Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാക്കൂർ സഹകരണ ബാങ്ക്:...

കാക്കൂർ സഹകരണ ബാങ്ക്: കെ.സി. ബാലകൃഷ്ണൻ വീണ്ടും പ്രസിഡൻറ്​

text_fields
bookmark_border
കാക്കൂർ സഹകരണ ബാങ്ക്: കെ.സി. ബാലകൃഷ്ണൻ വീണ്ടും പ്രസിഡൻറ്​
cancel
കാക്കൂർ: കാക്കൂർ സർവിസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് നിലനിർത്തി. ഭരണ സമിതിയുടെ പുതിയ പ്രസിഡൻറായി കെ.സി. ബാലകൃഷ്ണണനെ വീണ്ടും തെരഞ്ഞെടുത്തു. സി.ടി. ആരിഫാണ് വൈസ് പ്രസിഡൻറ്. കെ.സി. പ്രമീള, കെ. ഹരിദാസൻ, പി.വി. ശ്യാം പ്രസാദ്, കെ.എം. സതി, കെ. സജഷ, എ.കെ. രാധാകൃഷ്ണൻ, ഗിരീഷ്കുമാർ, എം. അബ്ദുൽ മജീദ്, ടി.പി. മുഹമ്മദ് സാലിഹ് എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story