Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 11:34 PM GMT Updated On
date_range 2018-12-06T05:04:21+05:30ഒന്നാം റാങ്ക്നേടി
text_fieldsനന്തിബസാർ: ബി.എസ്‌സി മെഡിക്കൽ ബയോ കെമിസ്ട്രി (കാലിക്കറ്റ് സർവകലാശാല) പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഷൈനി ബാലകൃഷ്ണൻ. നന്തിബസാറിലെ ഒടോത്താഴ കുനിയിൽ ബാലകൃഷ്ണെൻറയും ഓമനയുടെയും മകളാണ്. സഹോദരൻ ഷാജി ബാലകൃഷ്ണൻ.
Next Story