Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലുശ്ശേരി ഉപജില്ല...

ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം സർഗോത്സവം നടത്തി

text_fields
bookmark_border
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം സർഗോത്സവം നടത്തി
cancel
ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം എൽ.പി വിഭാഗം സർഗോത്സവം പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കോമഡി താരം ബിനോയ് ചീക്കിലോട് നിർവഹിച്ചു. ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. രഘുനാഥൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി കോഓഡിനേറ്റർ രാമകൃഷ്ണൻ മുണ്ടക്കര, പി. പ്രേംനാഥ്, വി.എം. സുധീർ, പി.കെ. ചന്ദ്രമതി, എം.കെ. യൂസഫ്, എസ്. അഞ്ജലി എന്നിവർ സംസാരിച്ചു. സത്യൻ മുദ്ര, ഷാജു നെരോത്ത്, സന്ദീപ് കാക്കൂർ, ബിനീഷ് മണിയൂർ, പി.കെ. മുരളി, ബി. രഘുനാഥ് എന്നിവർ നേതൃത്വം നൽകിയ നാടകാഭിനയം, നാടൻപാട്ട്, ചിത്രരചന, കടങ്കഥ എന്നീ ശിൽപശാലകളിൽ ഉപജില്ലയിലെ 73 വിദ്യാലയങ്ങളിൽനിന്ന് മുന്നൂറോളം കലാസാഹിത്യ പ്രതിഭകൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story