Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍ ഗണിത , കവിത പൂമരം, മീഠി ഹിന്ദി എന്നിവ സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു ഉദ്ഘാടനം ചെയ്തു. എന്‍. സഹദേവന്‍ ഗണിത നയിച്ചു. നഗരസഭാംഗം എ.കെ. വീണ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. ചന്ദ്രന്‍, ബി.പി.ഒ എം.ജി. ബൽരാജ്, പ്രധാനാധ്യാപിക എം. സുലൈഖ, ഡി.കെ. ബിജു, കെ.പി. ഹാസിഫ് എന്നിവര്‍ സംസാരിച്ചു. വിളംബര ജാഥ കൊയിലാണ്ടി: 'അശ്വമേധം' കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയുടെ ഭാഗമായി നഗരസഭ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. നഗരസഭ ചെയർമാൻ കെ. സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വി. സുന്ദരൻ, ആർ.എം.ഒ അബ്ദുൽ അസീസ്, ഉലഹന്നാൻ, ബി. ജയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story