Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദയ പാലിയേറ്റിവ്...

ദയ പാലിയേറ്റിവ് മസ്​കത്ത്​ ചാപ്റ്റർ രൂപവത്​കരിച്ചു

text_fields
bookmark_border
ദയ പാലിയേറ്റിവ് മസ്​കത്ത്​ ചാപ്റ്റർ രൂപവത്​കരിച്ചു
cancel
പേരാമ്പ്ര: ഒന്നര പതിറ്റാണ്ടായി പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ദയ പാലിയേറ്റിവ് കെയർ ക്ലിനിക്കിനെ സഹായിക്കുന്നതിന് മസ്കത്തിൽ ദയ ചാപ്റ്റർ രൂപവത്കരിച്ചു. മസ്കത്ത് സൈലൻറ് വാലിയിൽ ചേർന്ന യോഗം ദയ അഡ്വൈസറി കമ്മിറ്റി ചെയർമാൻ വി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അലങ്കാർ അധ്യക്ഷത വഹിച്ചു. കമ്മന അബ്ദുറഹ്മാൻ, കെ.പി. അസീസ്, ഇ.പി. കുഞ്ഞബ്ദുല്ല, കെ.പി. അസീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൊയ്തു ചെറുവണ്ണൂർ (പ്രസി), ഹമീദ് എടവരാട് (വൈ. ചെയർ), കമ്മന അബ്ദുറഹ്മാൻ (ജന. സെക്ര), എൻ.വി. അഹമ്മദ് (സെക്ര), ബാലകൃഷ്ണൻ അലങ്കാർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story