Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
േപ്രാവിഡൻസ് സ്കൂൾ: ശതാബ്ദി ആഘോഷം -ജില്ല കലക്ടർ സാംബശിവ റാവു-9.00 കോർപറേഷൻ ഓഫിസ് മർച്ചൻറ് ഹാൾ: കോർപറേഷൻ ഭിന്നശേഷി പൊതുസഭ-2.00 വഖഫ് ബോർഡ് ഡിവിഷൻ ഓഫിസ്: സംസ്ഥാന വഖഫ് ബോർഡ് യോഗം-11.00 ടൗൺ ഹാൾ: വെറ്ററൻസ് മ്യൂസിക് വേവ്‌സ് സംഘടിപ്പിക്കുന്ന 'രാസ് ബരസ്' റാഫി, കിഷോർ, മുകേഷ് നൈറ്റ് സംഗീത സന്ധ്യ-5.30 മൊയ്തീൻപള്ളി റോഡ്്, ശാന്തഭവൻ ഹാൾ: മഷ്‌റൂം ഗ്രോവേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കൂൺകൃഷി പരിശീലന ക്ലാസ്-10.00 നേച്ചർ ലൈഫ് ഇൻറർനാഷനൽ: ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സ സെമിനാർ-10.00 ഇരുവള്ളൂർ അമ്പലപ്പാട്ട് കണ്ടംവെള്ളി ശ്രീകൃഷ്‌ണ ക്ഷേത്രം: മണ്ഡല മഹോത്സവം-6.00 ശ്രീ പാലോറ ശിവക്ഷേത്രം: ശ്രീമത് ഭഗവത്ഗീത ജ്ഞാനയഞ്ജം-4.30 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'വ്യാഖ്യാനം' ചിത്രപ്രദർശനം -പി.എസ് ഗോപി-11.00
Show Full Article
TAGS:LOCAL NEWS 
Next Story