Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്കൃത അധ്യാപക ഒഴിവ്

സംസ്കൃത അധ്യാപക ഒഴിവ്

text_fields
bookmark_border
പെരുമണ്ണ: ഇ.എം.എസ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃത അധ്യാപക ഒഴിവിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാവണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story