Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജന പ്രതിഷേധം

യുവജന പ്രതിഷേധം

text_fields
bookmark_border
യുവജന പ്രതിഷേധം
cancel
ആയഞ്ചേരി: ഗ്രാമപഞ്ചായത്തി​െൻറ ഭരണസ്തംഭനത്തിനും കെടുകാര്യസ്ഥതക്കുമെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ 12 മണിക്കൂർ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ. സോമൻ അധ്യക്ഷത വഹിച്ചു. ടി.കെ.രനീഷ്, എൻ.കെ. അഖിലേഷ്, പുതുശ്ശേരി രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story