Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎയ്ഡ്സ് ദിനാചരണം

എയ്ഡ്സ് ദിനാചരണം

text_fields
bookmark_border
എയ്ഡ്സ് ദിനാചരണം
cancel
അത്തോളി: തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സി​െൻറ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണം, പോസ്റ്റർ പ്രദർശനം, സ്കിറ്റ് അവതരണം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും റെഡ് റിബൺ അണിഞ്ഞു. പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, സ്കൗട്ട് അധ്യാപകൻ മുഹമ്മദ് ഷഫിൻ, വി.ടി. അനുപമ, എം. ഹരീഷ് കുമാർ, ബിന്ദു മലയിൽ, ഇ. പ്രബിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story