Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 11:32 PM GMT Updated On
date_range 2 Dec 2018 11:32 PM GMTലോക എയ്ഡ്സ് ദിനാചരണം
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിെൻറയും ഈങ്ങാപ്പുഴ എം.ഇ.സി കോളജിെൻറയും ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനം ആചരിച്ചു. ദിനാചരണത്തിെൻറ ഭാഗമായി ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ ക്ലാസെടുത്തു. ടി.എം. പൗലോസ്, എം.പി. അബ്ദുൽ വദൂദ്, എം.സി. ബഷീർ, വിനോദ്, മേരിക്കുട്ടി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story