Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ നടത്തി

വികസന സെമിനാർ നടത്തി

text_fields
bookmark_border
വികസന സെമിനാർ നടത്തി
cancel
ഈങ്ങാപ്പുഴ: കാർഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി പുതുപ്പാടി ഗ്രാമപഞ്ചായത്തി​െൻറ 2019-20 വർഷത്തെ പദ്ധതികൾ തയാറാക്കുന്നതി​െൻറ ഭാഗമായി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമസഭകളിൽനിന്നും വർക്കിങ് ഗ്രൂപ് യോഗങ്ങളിൽനിന്നും വന്ന പ്രശ്നങ്ങൾ, പരിഹാര നിർദേശങ്ങൾ എന്നിവ അടങ്ങിയ വാർഷിക പദ്ധതിരേഖ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം റീന ബഷീർ, ആസൂത്രണ സമിതി അംഗങ്ങളായ ടി.എ. മൊയ്തീൻ, വി.കെ. ഹുസൈൻകുട്ടി, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story