Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടി പാലം വളവില്‍...

കക്കോടി പാലം വളവില്‍ അപകട പരമ്പര

text_fields
bookmark_border
കക്കോടി പാലം വളവില്‍ അപകട പരമ്പര
cancel
കക്കോടി: ബാലുശ്ശേരി-കോഴിേക്കാട് പാതയില്‍ കക്കോടി പാലം വളവില്‍ അപകടപരമ്പര. ഞായറാഴ്ച പുലര്‍ച്ചയോടെ കാറ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഈ ഭാഗത്ത് നിരന്തരം അപകടമുണ്ടാവുന്ന ഭാഗമാണ്. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വശം കൊടുക്കുമ്പോള്‍ പലപ്പോഴും തലനാരിഴക്കാണ് പല അപകടങ്ങളും ഒഴിവാകുന്നത്. റോഡി​െൻറ മറുഭാഗം വളവിനോട് ചേര്‍ന്ന താഴ്ചയുള്ളതാണ്. അപകടസാധ്യതയുള്ളതിനാല്‍ വശങ്ങളില്‍ ടാര്‍ വീപ്പയില്‍ വെച്ചരിക്കുകയാണ്. ഇരു ദിശയിലുള്ള വാഹനങ്ങള്‍ക്കും കാഴ്ച മറയ്ക്കുന്ന ഭാഗവുമാണ്. കേക്കാടിപാലം-കണ്ണാടിക്കല്‍ റോഡ് ജങ്ഷനും വളവിനു സമീപത്താണ്. ഗുഡ്‌സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് നേരത്തെ അപകടം ഉണ്ടായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story