Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:34 PM GMT Updated On
date_range 1 Dec 2018 11:34 PM GMTഭിന്നശേഷി വിദ്യാർഥികള്‍ക്ക് കൈത്താങ്ങായി ഉപകരണ വിതരണം
text_fieldsbookmark_border
താമരശ്ശേരി: കൊടുവള്ളി ബി.ആർ.സിയുടെ കീഴിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി ബി.ആർ.സി ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഇ.ഒ എൻ.പി. മുഹമ്മദ് അബ്ബാസ് അധ്യക്ഷതവഹിച്ചു. ബി.പി.ഒ വി.എം. മെഹറലി സ്വാഗതം പറഞ്ഞു. ബി.ആര്.സി ട്രെയിനര്‍ സി.കെ. സദാനന്ദന്, റുബീന എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story