Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയത്തിളക്കവും...

വിജയത്തിളക്കവും എഴുത്തുപുരയും ഉദ്ഘാടനം ചെയ്‌തു

text_fields
bookmark_border
വിജയത്തിളക്കവും എഴുത്തുപുരയും ഉദ്ഘാടനം ചെയ്‌തു
cancel
രാമനാട്ടുകര: സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് അക്ഷരശുദ്ധി ഉണ്ടാക്കുന്നതിനായി നടത്തിയ മലയാളത്തിളക്കത്തി​െൻറ സമാപന ഉദ്ഘടനം രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിച്ചു. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണോടി രാമദാസൻ, വാർഡ് കൗൺസിലർ പുഷ്പമണി ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story