Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക് റാലിയും...

ബൈക്ക് റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
ബൈക്ക് റാലിയും പൊതുസമ്മേളനവും
cancel
കുറുമ്പൊയിൽ: കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ യുവമോർച്ച ബാലുശ്ശേരി നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും പൊതുസമ്മേളനവും നടത്തി. കുറുമ്പൊയിൽ ടി.എം. സത്യൻ നഗറിൽ നടന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻറ് രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അഖിൽ പന്തലായനി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് രാജേഷ് കായണ്ണ, ടി. അനൂപ് കുമാർ, ആർ.എം. കുമാരൻ, കെ. പ്രഭാകരൻ, കെ.സി. രവീന്ദ്രൻ, ലിനീഷ് കുറുമ്പൊയിൽ, ടി.വി. പ്രജീഷ്, രഞ്ജിത്ത് കുന്നത്ത്, മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു. ബാലുശ്ശേരിയിൽനിന്ന് ആരംഭിച്ച ബൈക്ക് റാലി സമ്മേളന നഗരിയിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story