Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാന്ധിജി ക്വിസ്...

ഗാന്ധിജി ക്വിസ് മത്സരം: അൻജൽ മുഹമ്മദും അഭിനയും ജേതാക്കളായി

text_fields
bookmark_border
ഗാന്ധിജി ക്വിസ് മത്സരം: അൻജൽ മുഹമ്മദും അഭിനയും ജേതാക്കളായി
cancel
ചേന്ദമംഗലൂർ: ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അൻജൽ മുഹമ്മദും അഭിന യു.പിയും ഒന്നാം സ്ഥാനം നേടി 5000 രൂപ പ്രൈസ് മണിക്കും സർട്ടിഫിക്കറ്റിനും അർഹരായി. 2019 ജനുവരി 29ന് കൊൽക്കത്തയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് അൻജൽ മുഹമ്മദും അഭിന യു.പിയും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story