Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
വികസന സെമിനാർ
cancel
ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതി രൂപവത്കരണ നടത്തി. പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. അശോകൻ, പി.കെ. ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ, സി. രാജൻ, ബാലൻ, കെ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി.പി. സതീശൻ സ്വാഗതവും കെ.പി. സജിത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story