Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുരസ്​കാര വിതരണം

പുരസ്​കാര വിതരണം

text_fields
bookmark_border
പുരസ്​കാര വിതരണം
cancel
ചേളന്നൂർ: പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ച് വിജിൽ കേരള ഫൗണ്ടേഷൻ സംഘടിപ്പിച്ച സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ നൽകൽ- 'ഗ്രീൻഫ്രണ്ട്' മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിജയികളായ ഷാമിൽ പള്ളിെപായിൽ, വി. മിന എന്നിവർക്ക് പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി. ശോഭീന്ദ്രൻ ഉപഹാരം നൽകി. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ അധ്യക്ഷതവഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്തംഗം ഗൗരി പുതിയോത്ത്, കലാം വെള്ളിമാട്, പി. ശോഭീന്ദ്രൻ, എ. വേലായുധൻ, കെ. റസിയ, എൻ. ചിത്രലേഖ, ഷാമിൽ പള്ളിെപായിൽ, വി. മിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story