Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമ സെമിനാർ

മാധ്യമ സെമിനാർ

text_fields
bookmark_border
മാധ്യമ സെമിനാർ
cancel
കൊയിലാണ്ടി: മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട് മോഡറേറ്ററായി. എം.സി വടകര വിഷയമവതരിപ്പിച്ചു. നിജേഷ് അരവിന്ദ്, രവീന്ദ്രനാഥ് കൊയിലാണ്ടി, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.പി.ഇബ്രാഹിംകുട്ടി, യൂത്ത്ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഒ.കെ. ഫൈസൽ, ഹുസൈൻ ബാഫഖി തങ്ങൾ, അലി കൊയിലാണ്ടി, സമദ് നടേരി, എസ്.എം. ബാസിത്ത്, ഷാമിൽ, സാലിഹ് കാപ്പാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story