Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:03 AM GMT Updated On
date_range 29 Nov 2018 5:03 AM GMTവനിത ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച മടവൂർ പഞ്ചായത്തിലെ പറമ്പത്ത് പുറായിൽ വനിത കോമൺ ഫെസിലിറ്റേഷൻ സെൻററിെൻറ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.സി. റിയാസ്ഖാൻ, സിന്ധുമോഹൻ, സക്കീന മുഹമ്മദ്, ബ്ലോക്ക് മെംബർ ടി. അലിയ്യി, ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.സി. അബ്ദുൽ ഹമീദ്, എ.പി. നസ്തർ, മുൻ പ്രസിഡൻറ് പി.കെ. സുലൈമാൻ, ബാലൻ കുളങ്ങര, ബിജു കുമാർ, വളപ്പിൽ മുഹമ്മദ്, അസീസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെംബർ ഷംസിയ മലയിൽ സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു. photo Kdy-3 madavoor Panchayath .jpg മടവൂർ പഞ്ചായത്തിലെ പറമ്പത്ത് പുറായിൽ വനിത കോമൺ ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story