Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:03 AM GMT Updated On
date_range 2018-11-29T10:33:00+05:30അയ്യപ്പസേവ സംഘം മാതൃസമിതി രൂപവത്കരിച്ചു
text_fieldsതാമരശ്ശേരി: അയ്യപ്പസേവ സംഘം മാതൃസമിതി രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് അംഗം കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. നളിനാക്ഷി ടീച്ചര്‍, രാജീവന്‍ തേറ്റാമ്പുറം, പി.ടി. മൂത്തോറക്കുട്ടി, ഷിജിത്ത് കുന്നുംപുറത്ത്, റിതി ബൈജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ. സരസ്വതി (പ്രസി), പി.ഉഷ (വൈസ് പ്രസി), റിതി ബൈജു(സെക്ര), സി.ജി.ശ്രീജ(ജോ. സെക്ര), ഗീത ഗോകുലം(ട്രഷറര്‍).
Next Story