Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:01 AM GMT Updated On
date_range 2018-11-29T10:31:40+05:30പലിശരഹിത അയൽക്കൂട്ടങ്ങൾ ഒരു പ്രദേശത്തിന് തണലാകുന്നു
text_fieldsഫറോക്ക്: ചെറുവണ്ണൂരിൽ കുറഞ്ഞകാലംകൊണ്ട് രൂപപ്പെട്ട പലിശരഹിത അയൽകൂട്ടങ്ങൾ പ്രദേശത്തിന് തണൽ വിരിക്കുകയാണന്ന് ചെറുവണ്ണൂർ പ്ലസൻറ് ഹാളിൽ ചേർന്ന പുതിയ അയൽകൂട്ട രൂപവത്കരണ കൺവെൻഷൻ വിലയിരുത്തി. പുഞ്ചിരി വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് എ.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.എ. ഖയ്യൂം ക്ലാസെടുത്തു. കമ്മദ് കൊല്ലേരിതാഴം, സൗദാബി കൊല്ലേരിതാഴം, ജമീല നാത്തൂനിപടം, നിഷിത കരിമ്പാടം എന്നിവർ നേതൃത്വം നൽകി. 11 അയൽകൂട്ടങ്ങൾ പുതുതായി രൂപവത്കരിച്ചു. ഇപ്പോൾ 51അയൽക്കൂട്ടങ്ങളിലായി ആയിരത്തിലേറെ കുടുംബങ്ങൾ ഈ സംഘത്തിലുണ്ട്. photo palisa33.jpg പലിശരഹിത അയൽക്കൂട്ടം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ
Next Story