Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്ഷത്തൈകൾ നട്ടു

വൃക്ഷത്തൈകൾ നട്ടു

text_fields
bookmark_border
വൃക്ഷത്തൈകൾ നട്ടു
cancel
ബാലുശ്ശേരി: ദേശീയ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ജെ.സി.െഎ കൂരാച്ചുണ്ട് പ്രവർത്തകർ കക്കയം ടൂറിസം മേഖലയിൽ വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് മെംബർ ആൻഡ്രൂസ് കുട്ടിക്കാന ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ബിജു കക്കയം, ജെ.സി.െഎ പ്രസിഡൻറ് ബെസ്ലിൻ മഠത്തിനാൽ, പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ നവീൻ പ്രഭാകർ, വിനോദ് വെട്ടുകല്ലേൽ, ബിജോയ്സ് മൂലക്കുന്നേൽ, റിനൂപ് കാക്കനാട്ട്, സന്ദീപ് കളപ്പുര എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story