Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവള്ളിക്കാട്ട്പൊയില്‍...

വള്ളിക്കാട്ട്പൊയില്‍ റോഡ്‌ ഉദ്ഘാടനം

text_fields
bookmark_border
വള്ളിക്കാട്ട്പൊയില്‍ റോഡ്‌ ഉദ്ഘാടനം
cancel
എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത്‌ 15ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച വള്ളിയോത്ത് കൊല്ലരുകണ്ടി-വള്ളിക്കാട്ട്പൊയില്‍ റോഡ്‌ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെംബര്‍ നസീറ ഹബീബ് അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ്‌ മെംബര്‍ കെ. അബ്ദുറഹിമാന്‍, വി.പി. അസീസ്‌ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story