Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണം

text_fields
bookmark_border
ഭിന്നശേഷി ദിനാചരണം
cancel
കക്കട്ടിൽ: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെയും, കക്കട്ടിൽ സ്നേഹ പാലിയേറ്റിവി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ ഭിന്നശേഷി വിളംബരജാഥ നടത്തി. സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനം വിളംബരജാഥ, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. സി.കെ. കാസിം മേനിക്കണ്ടി കുഞ്ഞബ്ദുല്ല, ഓർമ റഫീഖ്, കെ.കെ. അബ്ദുറഹ്മാൻ ഹാജി, പ്രേംജിത്ത്, ബി.പി.ഒ സതീശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story