Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2018 5:03 AM GMT Updated On
date_range 28 Nov 2018 5:03 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
ഈങ്ങാപ്പുഴ: ജകാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ ബ്ലൈൻഡ് ചെസ് വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് സാലിഹിന് കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ . കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ സ്പോർട്സ് മീറ്റ് ചെസിെൻറ കരുനീക്കി ഉദ്ഘാടനം ചെയ്തു. സ്കൂളിെൻറ ഉപഹാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജമീല അസീസ് മുഹമ്മദ് സാലിഹിന് നൽകി. സ്പോർട്സ് ക്യാപ്റ്റൻ അസീം കമാൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എ. സുനിൽ, എ.സി. അബ്ദുൽ അസീസ്, എൻ.ആർ. ഷീബ, മനോജ് പി. മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story