Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലെപ്രസി കെയ്സ്...

ലെപ്രസി കെയ്സ് ഡി​െറ്റക്​ഷൻ കാമ്പയിൻ: വളൻറിയർ പരിശീലനം നടത്തി

text_fields
bookmark_border
ലെപ്രസി കെയ്സ് ഡി​െറ്റക്​ഷൻ കാമ്പയിൻ: വളൻറിയർ പരിശീലനം നടത്തി
cancel
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ കീഴിൽ ലെപ്രസി കെയ്സ് ഡിറ്റെക്ഷൻ കാമ്പയിൻ വളൻറിയർ പരിശീലനം നടത്തി. ഗ്രാമപഞ്ചായത്തംഗം ടോമി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോപാലൻ, സുഹറ മുസ്തഫ, സ്മിത ബാബു, ഗീത പ്രശാന്ത്, റംല, പൗളി മാത്യു, ഓമന വിശ്വംബരൻ, ഹാജിറ കമ്മിയിൽ, വിത്സൺ ടി. മാത്യു, റോബർട്ട്, കുര്യാച്ചൻ തെങ്ങുമൂട്ടിൽ, മാത്യു, കെ.പി. അബ്ദുല്ല, ജി. റാണി, കെ.ബി. ബീന, സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story