Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 5:03 AM GMT Updated On
date_range 2018-11-27T10:33:00+05:30കുറ്റ്യാടി ടൗണിൽ മാലിന്യക്കൂമ്പാരം
text_fieldsകുറ്റ്യാടി: ടൗണിൽ മരുതോങ്കര റോഡിൽ ടാക്സിസ്റ്റാൻഡിനു സമീപം മാലിന്യക്കൂമ്പാരം. പഞ്ചായത്തിെൻറ മാലിന്യനിർമാർജന പദ്ധതിപ്രകാരം കയറ്റിക്കൊണ്ടുപോകാൻ നാട്ടുകാർ എത്തിച്ച പ്ലാസ്റ്റിക് മാലിന്യമാണത്രെ ഇത്. എന്നാൽ, മാസത്തിലേറെയായിട്ടും കയറ്റിപ്പോയിട്ടില്ല. മഴയിൽ സഞ്ചികളിൽ വെള്ളം നിറഞ്ഞ് കൊതുകുവളർത്തു കേന്ദ്രവുമായി.
Next Story