Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം
cancel
കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 2002-03 ബാച്ചിലെ വിദ്യാർഥികളുടെ സംഗമം നടത്തി. ഹെഡ്മിസ്റ്റർ ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുൽ ഷക്കീബ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികൾ സ്കൂളിനു നൽകുന്ന വാട്ടർ പ്യൂരിഫയർ പ്ലാൻറ് പി.ടി.എ പ്രസിഡൻറ് യു.കെ. രാജൻ ഏറ്റുവാങ്ങി. കെ. വേണുഗോപാൽ, പി. ശ്യാം സുന്ദർ, പി.എ. പ്രേമചന്ദ്രൻ, പി.വി. രാജു, എൻ. ബഷീർ, വി. ഹാഷിർ, എം.പി. ഷർമിന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story