Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മികവുത്സവം'

'മികവുത്സവം'

text_fields
bookmark_border
മികവുത്സവം
cancel
ബാലുശ്ശേരി: ബ്ലോക്ക് തലത്തിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എരമംഗലം കോളനിയിലെ പഠിതാക്കൾക്ക് എരമംഗലം കെ.സി.എ എൽ.പി സ്കൂളിൽ നവചേതന പട്ടികജാതി സാക്ഷരതാ തുടർവിദ്യഭ്യാസ പരിപാടി പരീക്ഷ നടന്നു. ബാലുശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഉമ മഠത്തിൽ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീദ്, നോഡൽ പ്രേരക്മാരായ പി.എം. സൗമിനി, റീഷ്മജ എന്നിവർ സംസാരിച്ചു. വി.കെ. ലളിതാഭായ് സ്വാഗതവും സുമതി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story