Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 5:03 AM GMT Updated On
date_range 27 Nov 2018 5:03 AM GMTകോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ കൗൺസലിങ് കേന്ദ്രം
text_fieldsbookmark_border
ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് കൗൺസലിങ് കേന്ദ്രത്തിന് തുടക്കം. പി.ടി.എയുടെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രത്തിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ കിടാവ്, സി.വി. ബഷീർ, പി. പ്രമോദ്, ആർ. രേഖ, കെ.ടി. രാധിക, കെ.കെ. ഹമീദ്, കെ.സി. രാജൻ, കൗൺസലർ പി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story