Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജന റാലിയും...

യുവജന റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
യുവജന റാലിയും പൊതുസമ്മേളനവും
cancel
കക്കട്ടിൽ: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നടത്തി. വട്ടോളിയിൽനിന്ന് ആരംഭിച്ച റാലി കക്കട്ടിലിൽ സമാപിച്ചു. റാലിയും പൊതുസമ്മേളനവും ടി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. എം.കെ. നികേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ലതിക, കെ.കെ. സുരേഷ്, കെ.വി. ലേഖ, എ. റഷീദ്, സുനീഷ് എന്നിവർ സംസാരിച്ചു. ജൂലിയസ് മിർഷാദ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story