Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി വർഗീയ...

ബി.ജെ.പി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നു -എം.വി. ശ്രേയാംസ് കുമാർ

text_fields
bookmark_border
ബി.ജെ.പി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നു -എം.വി. ശ്രേയാംസ് കുമാർ
cancel
പേരാമ്പ്ര: തെരഞ്ഞടുപ്പ് ലക്ഷ്യംവെച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. എല്‍.ജെ.ഡി പേരാമ്പ്ര മണ്ഡലം സമ്മേളനത്തി​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ. സജീവന്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന്‍, എല്‍.വൈ.ജെ.ഡി ദേശീയ പ്രസിഡൻറ് സലീം മടവൂര്‍, ദേശീയ സമിതിയംഗം കെ.പി. മോഹനന്‍, സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. പ്രേംനാഥ്, എന്‍.കെ. വത്സന്‍, എം.പി. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി. സുജിത്ത് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.ജി. രാമനാരായണന്‍, സി.ഡി.പ്രകാശ്, പി.സി. സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story