Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജന യാത്ര വിളംബര...

യുവജന യാത്ര വിളംബര റാലി

text_fields
bookmark_border
യുവജന യാത്ര വിളംബര റാലി
cancel
പേരാമ്പ്ര: 'വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യുവജന യാത്രയുടെ പ്രചാരണാര്‍ഥം നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗി​െൻറ ആഭിമുഖ്യത്തില്‍ വിളംബരറാലി നടത്തി. ജാഥാ ക്യാപ്റ്റന്‍ പി.സി. മുഹമ്മദ് സിറാജിന് പതാക കൈമാറി കെ.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലിം മിലാസ് അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, ആര്‍.കെ. മൂസ, ചെരിപ്പേരി മൂസ, ആര്‍.കെ. മുനീര്‍, ടി.പി. നാസര്‍, സി. അമ്മദ് കുട്ടി ഹാജി, ഫൈസല്‍ എടവരാട്, ബഷീര്‍ വടക്കയില്‍, അലി തങ്ങള്‍ പാലേരി, റഫീഖ് ചാലിക്കര, എന്‍.കെ. കാസിം നൊച്ചാട്, പി.കെ. ഇബ്രാഹിം, ചാലിക്കര അബ്ദുറഹ്മാന്‍, സി. അബ്ദുല്ല, അഹമ്മദ് കുണ്ടുങ്ങല്‍, അസീസ് നിലപ്പാറ, ആര്‍.കെ. അസീസ്, ജാഫര്‍ ചേനോളി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story