Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 5:02 AM GMT Updated On
date_range 25 Nov 2018 5:02 AM GMTബോധവത്കരണ ക്യാമ്പ് നടത്തി
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ 'തൊഴിൽശാലകളിൽ ആരോഗ്യ ശീലവത്കരണം' എന്ന പേരിൽ ബേപ്പൂർ തുറമുഖ തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വിനി പ്രതാപ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, ബബിത ആശ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, സുമിത്ത്, പി. ജംഷീദ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മാരായ ഷീബ, ജർഷീല, ഷെറീന ആശാവർക്കർമാരായ സരിത, ജലജ, മിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story