Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

...........വഞ്ചിതുഴച്ചിലിൽ............. കുത്തക; ഏഴാം തവണയും എ.കെ.കെ.ആർ ഗേൾസ്

text_fields
bookmark_border
...........വഞ്ചിതുഴച്ചിലിൽ............. കുത്തക; ഏഴാം തവണയും എ.കെ.കെ.ആർ ഗേൾസ്
cancel
ചേളന്നൂർ: ജില്ല സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ടിൽ കുത്തക നിലനിർത്തി എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കലോത്സവത്തിൽ വഞ്ചിപ്പാട്ട് ഉൾപ്പെടുത്തിയതു മുതൽ തുടർച്ചയായി ഹൈസ്കൂൾ വിഭാഗത്തിൽ എ.കെ.കെ.ആർ സ്കൂളാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മാസങ്ങൾക്ക് മുേമ്പ തുടങ്ങുന്ന ചിട്ടയായ പരിശീലനമാണ് വിജയത്തിനു കാരണമെന്ന് പ്രധാനാധ്യാപിക ഇ. ബീനകുമാരി പറഞ്ഞു. ആലപ്പുഴ സ്വദേശികളായ ഭാസ്കരൻ, രമേശൻ, നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. എം. ആർ. കൃഷ്ണേന്ദുവാണ് ടീം ലീഡർ. ദേവിക, ദിയഖിൽജിത്ത, അലന്യ, ആര്യ ഉണ്ണികൃഷ്ണൻ, ശിബിന, അമൃത ഹരീഷ്, അയന, ആര്യനന്ദ, മീനാക്ഷി എന്നിവരാണ് അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story