Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 5:02 AM GMT Updated On
date_range 2018-11-23T10:32:54+05:30ആരോഗ്യ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
text_fieldsതാമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തും ഗവ. താലൂക്കാശുപത്രിയും ചേര്‍ന്ന് ആരോഗ്യ സേനാംഗങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
Next Story