Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 5:02 AM GMT Updated On
date_range 2018-11-22T10:32:56+05:30ദുആ മജ്‌ലിസും നബിദിനാഘോഷവും
text_fieldsനന്തിബസാർ: വന്മുഖം കോടിക്കൽ ഷറഫുൽ ഇസ്‌ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. യു.വി. അസൈനാർ അധ്യക്ഷത വഹിച്ചു. മജീദ് ഹംദ് സ്വാഗതം പറഞ്ഞു. കലാപരിപാടികളും നടന്നു.
Next Story