Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 5:02 AM GMT Updated On
date_range 2018-11-22T10:32:56+05:30ചതുരക്കുളത്തിൽ നന്നങ്ങാടി കണ്ടെത്തി
text_fieldsഫറോക്ക്: അമ്പലങ്ങാടി ഗവ.എൽ.പി സ്കൂൾ േകാമ്പൗണ്ടിലെ . കുളം വൃത്തിയാക്കുന്നതിനിടയിലാണ് ജോലിക്കാരുടെ ശ്രദ്ധയിൽപെട്ടത്. കുളത്തിന് വശങ്ങളിൽ കെട്ടിയ കരിങ്കല്ല് ഭിത്തിക്കടിയിലാണ് നന്നങ്ങാടി. സംഭവമറിഞ്ഞ് ഒേട്ടറെ പേർ സ്കൂളിലേക്ക് ഒഴുകിയെത്തി.
Next Story