Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീലാദ് സമ്മേളനം

മീലാദ് സമ്മേളനം

text_fields
bookmark_border
മീലാദ് സമ്മേളനം
cancel
താമരശ്ശേരി: നന്മ കോരങ്ങാടി​െൻറ ആഭിമുഖ്യത്തില്‍ മതപ്രഭാഷണവും മീലാദ് സമ്മേളനവും സംഘടിപ്പിച്ചു. ബൈത്തുറഹ്മ ഫണ്ട് ധനശേഖരണാർഥം നടത്തിയ പരിപാടി മുന്‍ എം.എൽ.എ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. നന്മ പ്രസിഡൻറ് അബ്ദുസ്സമദ് ഹാജി അധ്യക്ഷതവഹിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങൾ, അഷ്റഫ് കോരങ്ങാട്, മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഹാഫിസ് റഹ്മാൻ, പിഎം. സൈദ് കോയ തങ്ങൾ, എൻ.പി. മുഹമ്മദ്, എം.ടി. ആലി ഹാജി, കെ.വി. അബ്ദുൽ അസീസ്, ഹബീബ് റഹ്മാന്‍ എന്നിവർ സംസാരിച്ചു. ഈങ്ങാപ്പുഴ ദാറുത്തഖ്വയില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് അല്‍ത്താഫ്, ഷാഹില്‍ഷാന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story