Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഘുലേഖ പ്രകാശനം

ലഘുലേഖ പ്രകാശനം

text_fields
bookmark_border
ലഘുലേഖ പ്രകാശനം
cancel
ബേപ്പൂര്‍: 'നബി (സ) അനുപമ വ്യക്തിത്വം'എന്ന റബീഅ് കാമ്പയിനിനോടനുബന്ധിച്ച് യാസീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസ സുന്നി ബാലവേദി യൂനിറ്റ് പ്രസിദ്ധീകരിച്ച ലഘുലേഖ മഹല്ല് സെക്രട്ടറി സി. മുസ്തഫ ഹാജി മദ്റസ സെക്രട്ടറി കെ.പി. റാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. സദര്‍ മുഅല്ലിം പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. കെ.ടി. ശറഫുദ്ദീന്‍ മാഹിരി, സി. മുഹമ്മദ് റിശാദ്, എ.കെ. മുഹമ്മദ് ശബീർ, കെ.പി. ഉമര്‍ മുഖ്താര്‍ എന്നിവർ സംബന്ധിച്ചു. byp10.jpg ബേപ്പൂര്‍ യാസീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസ സുന്നി ബാലവേദി റബീഅ് കാമ്പയിനിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖ മഹല്ല് സെക്രട്ടറി സി. മുസ്തഫ ഹാജി മദ്റസ സെക്രട്ടറി കെ.പി. റാഫിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story