Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 5:03 AM GMT Updated On
date_range 17 Nov 2018 5:03 AM GMTകൊടക്കലിൽ വീടിന് ബോംബേറ്
text_fieldsbookmark_border
കുറ്റ്യാടി: ദേവർകോവിലിനടുത്ത് . കൊടക്കൽ മൊയ്തുവിെൻറ വീടിനാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് നാടൻ ബോംബെറിഞ്ഞത്. ജനൽചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. മൊയ്തു ഗൾഫിലാണ്. ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആരാണ് അക്രമത്തിനു പിന്നിലെന്ന് ബോധ്യമല്ല. പയ്യോളിയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും സ്ഫോടക വസ്തു വിദഗ്ധരും സ്ഥത്തെത്തി പിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങളിൽ തൊട്ടിൽപാലം ഭാഗത്തുനിന്ന് ഒരു ബൈക്ക് കടന്നുപോകുന്നതായി കണ്ടിട്ടുണ്ടെത്ര. മൊയ്തുവിെൻറ സഹോദരൻ ഹമീദിെൻറ പരാതിപ്രകാരം തൊട്ടിൽപാലം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story