Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​പ്രിങ്​ വാലി...

സ്​പ്രിങ്​ വാലി സ്​കൂളിന് മികച്ച വിജയം

text_fields
bookmark_border
സ്​പ്രിങ്​ വാലി സ്​കൂളിന് മികച്ച വിജയം
cancel
േകാഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തിൽ ആരംഭിച്ച രണ്ടാമത് മലബാർ ഇന്നൊവേഷൻ ഫെസ്റ്റിവലിൽ എൻ.െഎ.ടി കാമ്പസിലെ സ്പ്രിങ് വാലി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. കോഴിേക്കാട് നഗരത്തെ ആധുനികവത്കരിക്കുന്നതിനായി സ്കൂൾ ഒരുക്കിയ േപ്രാജക്ടിനാണ് ഒന്നാം സ്ഥാനം. ലഭിച്ചത്. പി. ആദ്യ (ക്ലേ മോഡലിങ്), അഭിഷേക് (2ഡി ഡിസൈൻ) തുടങ്ങിയവർക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക്, മാലിന്യ നിർമാർജനം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൊണ്ട് റോഡ് നിർമിക്കാമെന്നും സോളാർ കൊണ്ട് ൈവദ്യുതി ഉണ്ടാക്കാമെന്നും ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിെവള്ളം ഉണ്ടാക്കാമെന്നും തെളിയിക്കുന്ന പ്രദർശനങ്ങൾ സ്പ്രിങ് വാലി സ്കൂളിലെ കുട്ടികൾ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story