Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടികൾക്ക് സഹായ...

അംഗൻവാടികൾക്ക് സഹായ വിതരണം

text_fields
bookmark_border
അംഗൻവാടികൾക്ക് സഹായ വിതരണം
cancel
കടലുണ്ടി: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മ​െൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിസർവ് പരിധിയിൽ വരുന്ന അംഗൻവാടിക്ക് വിവിധ സാധന സാമഗ്രികൾ വിതരണം ചെയ്തു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, ജില്ല പഞ്ചായത്തംഗം ഒ. ഭക്തവത്സലൻ, ബ്ലോക്ക് അംഗങ്ങളായ സി.എം. സതി ദേവി, പ്രീത റാണി, അഡീഷനൽ പ്രിൻസിപ്പൽ ഡെപ്യൂട്ടി ചീഫ് കൺസർവേറ്റർ ഇ. പ്രദീപ് കുമാർ, ഇ. ദാസൻ, സി. രമേശൻ, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, ഹക്കീമ മാളിയേക്കൽ, അബ്ദുൽ ലത്തീഫ്, കെ. സുനിൽകുമാർ, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story