Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാതയോരത്ത് മുറിച്ചിട്ട ...

പാതയോരത്ത് മുറിച്ചിട്ട മരത്തടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

text_fields
bookmark_border
പാതയോരത്ത് മുറിച്ചിട്ട മരത്തടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു
cancel
രാമനാട്ടുകര: ആറു മാസങ്ങൾക്ക് മുമ്പ് പാതയോരത്ത് അപകട ഭീഷണി ഉയർത്തിയതിനാൽ മുറിച്ചിട്ട തണൽമരങ്ങൾ റോഡരികിൽ നിന്നും നീക്കംചെയ്യാത്തത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരക്കേറിയ ഫാറൂഖ് കോളജ് റോഡിൽ കൊക്കിവളവിലെ ഇരു ബസ് സ്റ്റോപ്പുകൾക്കു സമീപത്താണ് മരത്തടികൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. ബസിൽനിന്ന് ഇറങ്ങുന്നവർ മരത്തടിയിൽ തട്ടി വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story