Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറുലിറ്റർ വിദേശമദ്യം...

ആറുലിറ്റർ വിദേശമദ്യം പൊലീസ്​ പിടികൂടി

text_fields
bookmark_border
ബാലുശ്ശേരി: അനധികൃത വിൽപനക്കായി കൊണ്ടുവന്ന ആറ് ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടി. കൂട്ടാലിട പുറ്റൻകണ്ടി ഹരിദാസനെയാണ് ആറ് ലിറ്റർ വിദേശമദ്യവുമായി ബ്ലോക് ഗാഡിൽവെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്ത ഹരിദാസനെ പിന്നീട് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. ബാലുശ്ശേരി പൊലീസ് എസ്.െഎ സുമിത്ത് കുമാർ, എ.എസ്.െഎ പൃഥ്വിരാജ്, ഷിബു, ജിലു സെബാസ്റ്റ്യൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story