Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകപ്പന്തലുകൾ കാണാൻ ...

പുസ്തകപ്പന്തലുകൾ കാണാൻ ഡി.ഇ.ഒ എത്തി

text_fields
bookmark_border
പുസ്തകപ്പന്തലുകൾ കാണാൻ ഡി.ഇ.ഒ എത്തി
cancel
കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം സ്കൂളിൽ ലൈബ്രറി വികസന പരിപാടിയുടെ പുസ്തകവണ്ടിയുടെ പ്രചാരണാർഥം വിദ്യാർഥികൾ വീടുകളിൽ ഒരുക്കിയ പുസ്തകപ്പന്തലുകൾ വടകര ജില്ല വിദ്യാഭ്യാസ ഓഫിസർ മനോജ് സന്ദർശിച്ചു. നവംബർ 10ന് പുസ്തകവണ്ടിയുമായി തൊട്ടിൽപ്പാലത്തുനിന്ന് കുറ്റ്യാടിയിലേക്ക് യാത്ര നടത്തി നിരവധി പുസ്തകങ്ങളാണ് സമാഹരിച്ചത്. ഹെഡ്മാസ്റ്റർ പി.കെ. നവാസ്, സ്റ്റാഫ് സെക്രട്ടറി എം. രാജൻ, എ.കെ. ലളിത, പി.ജെ. ത്രേസ്യ, പി.വി. രാജേന്ദ്രൻ, എം.പി. മോഹൻദാസ്, വി. നാസർ, പി. അശോകൻ, കെ.കെ. ഹാരിസ് തുടങ്ങിയവർ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story