Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിശുദിനമാഘോഷിച്ചു

ശിശുദിനമാഘോഷിച്ചു

text_fields
bookmark_border
ശിശുദിനമാഘോഷിച്ചു
cancel
നന്മണ്ട: കാരക്കുന്നത്തെ അൽ ഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ ശിശുദിനം ആഘോഷിച്ചു. വിദ്യാർഥികളുടെ വർണശബളമായ റാലി കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം വി.കെ. അബ്ദുൾ സലാം ഫ്ലാഗ് ഓഫ് ചെയ്തു. മഹാത്മജി, ചാച്ചാ നെഹ്റു എന്നിവരുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി. പുരാവസ്തുക്കൾ, വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ, കറൻസി എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. പ്രിൻസിപ്പൽ ഫാസില മുനീർ, മാനേജർ എം.ടി. മുഹമ്മദ് സാദിഖ്, ട്രസ്റ്റ് സെക്രട്ടറി കെ. മുഹമ്മദ് അബ്ബാസ്, കെ. സാദിഖ് എന്നിവർ നേതൃത്വം നൽകി. പടം : nanmanda10.jpg കാരക്കുന്നത്ത് അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ ശിശുദിന റാലി കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം വി.കെ. അബ്ദുൾ സലാം ഫ്ലാഗ് ഒാഫ് ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story