Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിശുദിന റാലി നടത്തി

ശിശുദിന റാലി നടത്തി

text_fields
bookmark_border
ശിശുദിന റാലി നടത്തി
cancel
മുക്കം: ചാച്ചാ നെഹ്റുവി​െൻറ ജന്മദിനാഘോഷത്തി​െൻറ ഭാഗമായി ചേന്ദമംഗലൂർ ഗവ. യു.പി സ്കൂളിൽ കുട്ടികൾ ശിശുദിനറാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.ടി. ഉമ്മുസൽമ, പി.ടി.എ പ്രസിഡൻറ് അബ്ദുറഹ്മാൻ ചക്കിങ്ങൽ എന്നിവർ ശിശുദിന സന്ദേശം നൽകി. സ്കൂൾ ലീഡർ അക്ഷയ് റാലിക്കു നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സാജിദ് പുതിയോട്ടിൽ, ശാക്കിർ പാലിയിൽ, അബ്ദുൽ ബഷീർ, നൗഷാദ്, അസ്ലം, ബിജു, സുജിത്ത്, ത്രിവേണി, ഗിരിജ, ബിന്ദു, വിജയകുമാരി, ഹബീബ, മിനി, പ്രവീൺ ജോസ്, കമറുന്നീസ എന്നീ അധ്യാപകരും സ്കൂൾ ജെ.ആർ.സി, സ്കൗട്ട് യൂനിറ്റുകളും റാലിക്ക് സജീവമായി നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story