Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേരാപുരം യു.പിയിൽ...

ചേരാപുരം യു.പിയിൽ പുസ്തകവിരുന്ന്

text_fields
bookmark_border
ചേരാപുരം യു.പിയിൽ പുസ്തകവിരുന്ന്
cancel
കുറ്റ്യാടി: ചേരാപുരം യു.പി സ്കൂളിൽ ലൈബ്രറി വികസനത്തിനായി പുസ്തകവിരുന്ന്‌ നടത്തി. കവി പവിത്രൻ തീക്കുനിയിൽനിന്ന് സാഹിത്യകാരൻ നാസർ കക്കട്ടിൽ പുസ്തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശരീഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.സി. മണികണ്ഠൻ, കെ.കെ. അന്ത്രു, പി.സി. മോഹനൻ, കെ.കെ. സുനിൽകുമാർ, എൻ.കെ. കാളിയത്ത്, കെ. സുരേഷ്, ജിത്തു തമ്പുരാൻ, ആർ.ബി. അടിയോടി, സി.എം. ശ്രീധരൻ, വി.കെ. സരോജിനി അമ്മ, എം. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story